sarada-92

കടയ്ക്കൽ: നിലമേൽ കൈതക്കുഴി ശില്പാ ഭവനിൽ പരേതനായ രാഘവന്റെ ഭാര്യ ശാരദ (92) നിര്യാതയായി. മക്കൾ: പരേതനായ സുന്ദരേശൻ, മോഹൻദാസ്, ലീല, ശാന്തകുമാരി, അംബിക. മരുമക്കൾ: ഇന്ദിര, ഉഷ, സുകുമാരൻ, പരേതരായ ഹരിദാസ്, ഏംഗൽസ്. സഞ്ചയനം 6ന് രാവിലെ 8.30ന്.