sahajan-66

ഏരൂർ: നടക്കുന്നുപുറം ധന്യാഭവനിൽ സഹജൻ (ബാബു, 66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷ്മ. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: സുരേഷ്, ഷിബു.