ആദിച്ചനല്ലൂർ: വെള്ളരിക്കാവിള വീട്ടിൽ പീതാംബരൻ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമാഭായി. മക്കൾ: അരവിന്ദാക്ഷൻ, പരേതനായ ബിജു, ഉഷ. മരുമക്കൾ: ഷൈജ, മുരളി.