vavamma-p-k-78

കുണ്ടറ: കാരുവേലിൽ ബഥേൽ ഹൗസിൽ പരേതനായ പൊടിയന്റെ ഭാര്യ പി.കെ. വാവമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുണ്ടറ കാരിക്കൽ എ.ജി. പള്ളി സെമിത്തേരിയിൽ. മകൾ: എലിസബത്ത് സാം. മരുമകൻ: പാസ്റ്റർ ബി.ടി. സാം.