ഓച്ചിറ: പായിക്കുഴി കുന്നേൽ പടീറ്റതിൽ ഗോവിന്ദരാജിന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: സുന്ദരംപിള്ള, ഷൺമുഖൻപിള്ള, സോമൻപിള്ള, ഉഷ, മുരുകൻ, മണിയൻ. മരുമക്കൾ: ലക്ഷ്മി, മണിഅമ്മ, രാധാകുമാരി, വിജയൻപിള്ള, ശ്രീലത, സുനിത. സഞ്ചയനം 6ന് രാവിലെ 8ന്.