ഓച്ചിറ: പ്രയാർ വടക്ക് ഇടവടി കിഴക്കതിൽ ദേവദാസ് (48) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: ദേവിക, ദേവു. സഞ്ചയനം 8ന് രാവിലെ 8ന്.