വവ്വക്കാവ്: കുറുങ്ങപ്പള്ളി കോതേരിൽ വീട്ടിൽ (ചിത്രാലയം) ഗോപിനാഥൻപിള്ള (65, ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ: സതിഅമ്മ. മകൾ: ചിത്ര സജി. മരുമകൻ: സജികുമാർ. സഞ്ചയനം 6ന് രാവിലെ 8ന്.