jamaludheen-kunju-70

പന്മന: മിടാപ്പള്ളിൽ പനയ്ക്കാട്ട് ജമാലുദ്ദീൻ കുഞ്ഞ് (70, സി.പി.എം ഇടപ്പള്ളിക്കോട്ട ടൗൺ മുൻ ബ്രാഞ്ച് അംഗം) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: നജീബ്, (കെ.എം.എം.എൽ ജീവനക്കാരൻ, സി.പി.എം ഇടപ്പള്ളിക്കോട്ട ടൗൺ ബ്രാഞ്ച് അംഗം), അമീന. മരുമക്കൾ: ഷിബിന, നൗഫൽ (സൗദി).