muhammad-shafi-56

കൊട്ടിയം: കൊട്ടിയം എ.എസ് യൂസ്ഡ് പാട്സ് ഉടമയും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായിരുന്ന സജിത മൻസിലിൽ മുഹമ്മദ് ഷാഫി (56) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജുമൈലത്ത്. മക്കൾ: സജിത (വിളക്കുടി ജി.എൽ.പി.എസ്), ഹാഫിസ് ഷഹാസ് അസ്ഹരി, സിജിന. മരുമക്കൾ: അൻസർ, ഷാഹിന, ഷെഫീക്ക് (ഗൾഫ്).