കൊല്ലം: പട്ടത്താനം നഗർ-4 ഫിലോമിന നിവാസിൽ പരേതനായ ഫിലിപ്പ് ചെറിയാന്റെ ഭാര്യ ഷീല ഫിലിപ്പ് (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോൺസൺ, വിൽസൺ. മരുമക്കൾ: സ്റ്റാൻസി, ഷെമി.