sadasiva-achari-72

കോട്ടാത്തല: വള്ളുവിള വീട്ടിൽ സദാശിവൻ ആചാരി (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പരേതനായ മനോജ്, മഞ്ജു. മരുമക്കൾ: ഷീല, ഇന്ദ്രജിത്ത്. സഞ്ചയനം 5ന് രാവിലെ 8ന്.