
പാവുമ്പ: പാവുമ്പ വടക്ക് മീനത്ത് വിളയിൽ (അനിൽ ഭവനം) ബാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: കെ. ശ്രീകല, ബി. അനിൽ കുമാർ, കെ. ശ്രീലത, കെ. ശ്രീലേഖ, കെ. ശ്രീദേവി. മരുമക്കൾ: സി. ചന്ദ്രൻപിള്ള, എൽ. മൃദുല, ബി. കൃഷ്ണൻ, ആർ. അജയകുമാർ, ജി. രവീന്ദ്രൻപിള്ള. സഞ്ചയനം 9ന് രാവിലെ 9ന്.