പാവുമ്പ: പാവുമ്പ തെക്ക് പുല്ലമ്പള്ളിൽ വാസുദേവൻപിള്ള (71) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: രമ്യ, സൂര്യ, ശരണ്യ. സഞ്ചയനം 9ന് രാവിലെ 8ന്.