padamavathi-amma-83

വടക്കേ മൈലക്കാട്: കുഞ്ചുവീട്ടിൽ പരേതനായ എൻ. ജനാർദ്ദനൻ നായരുടെ ഭാര്യ എസ്.എൻ. പത്മാവതിഅമ്മ (83) നിര്യാതയായി. മക്കൾ: ലാലി.ജെ.നായർ (റിട്ട. അദ്ധ്യാപിക,​ മാതാ എച്ച്.എസ്,​ വിളക്കുപാറ), ലൗലി.ജെ.നായർ (റിട്ട. ഹെഡ്മിസ്ട്രസ്,​ എൻ.എസ്.എസ് എച്ച്.എസ്,​ ചാത്തന്നൂർ), അഡ്വ. പി.ജെ.സന്തോഷ് കുമാർ, പി.ജെ.വിനോദ് കുമാർ (ഭാരത് പെട്രോളിയം). മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, രഘുനാഥൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), സുനില വിനോദ്.