നിലമേൽ: മുരുക്കുമൺ ലക്ഷ്മി വിലാസത്തിൽ രാധാകൃഷ്ണപിള്ള (വാസുക്കുട്ടൻ, 58) നിര്യാതനായി. ഭാര്യ: രാജലക്ഷ്‌മി. മകൻ: കൃഷ്ണരാജ്. സഞ്ചയനം 6ന്.