ചാത്തന്നൂർ: താഴം പുതുവീട്ടിൽ ഗോവിന്ദപിള്ള നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ അമ്മ. മക്കൾ: രാധാമണി അമ്മ, രമാദേവി അമ്മ, സതിദേവി. മരുമക്കൾ: പരമേശ്വരൻ പിള്ള, തുളസീധരൻ ഉണ്ണിത്താൻ, പരേതനായ രാജാഗോപാലൻ നായർ .