thomas-mathai-70

ആയൂർ: ഇളവക്കോട് പ്ലാവേലി പറമ്പിൽ തോമസ് മത്തായി (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ മത്തായി. മക്കൾ: ജോസ് മാത്യു, സൈമൺ മത്തായി. മരുമകൾ: ആശ മാത്യു.