vasanthakumri-58

കോട്ടാത്തല: ഇടയിലഴികത്ത് വീട്ടിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ വസന്തകുമാരി (58) നിര്യാതയായി. മകൻ: സന്ദീപ് രാജ്. മരുമകൾ: എസ്. രേഷ്മ. സഞ്ചയനം 6ന് രാവിലെ 8ന്.