തേവള്ളി: കിഴക്കേവീട്ടിൽ തെക്കതിൽ വാമദേവൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സുജാത, സുപ്രഭ, സുരേഷ്, സുധർമ്മ, പരേതയായ സുനിത. മരുമക്കൾ: പരേതനായ രാജൻ, രവീന്ദ്രൻ, സുബിത, സുരേഷ് കുമാർ, വിജയകുമാർ.