പരവൂർ: പൂതക്കുളം മിനി സ്റ്റോഡിയം ഗീതാഭവനിൽ ബാലൻപിള്ള (89) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഗീത, ശ്രീവിദ്യ, രാജു. മരുമക്കൾ: രാധാകൃഷ്ണപിള്ള, രാജേഷ് കുമാർ, ബിന്ദു. സഞ്ചയനം 7ന് രാവിലെ 7.30ന്.