
മൺറോത്തുരുത്ത്: കൺട്രാംകാണി അമ്പിളി സദനത്തിൽ (തെക്കേ പനമ്പിൽ) കെ. ഗുണശീലൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബി. സുഷമ. മക്കൾ: ജി. അമ്പിളി, ജി. പൊന്നമ്പിളി. മരുമക്കൾ: എൻ. ശ്യാംലാൽ, എ. ശ്രീലാൽ. സഞ്ചയനം 9ന് രാവിലെ 7ന്.