
കൊല്ലം: തെക്കേവിള വയൽ മന്ദിരത്തിൽ പരേതനായ രവീന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിരാഭായി (ലക്ഷ്മിക്കുട്ടി, 79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗിരിജകുമാരി, ഗിരീഷ് കുമാർ, ഗംഗാദേവി, ഹരീഷ്, പരേതനായ ഗണേഷ്. മരുമക്കൾ: ദേവരാജൻ, ബിന്ദു, ശിവരാജൻപിള്ള, പ്രീത, ആർദ്ര ദേവി.