susamma-abraham-72

പുനലൂർ: ഇളമ്പൽ മീന്തലോട് വള്ളോംതറയിൽ പരേതനായ വി.ടി. എബ്രഹാമിന്റെ ഭാര്യ സൂസമ്മ എബ്രഹാം (കുഞ്ഞൂഞ്ഞമ്മ, 72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തോമസ്, അന്നമ്മ, പരേതനായ വർഗീസ്. മരുമക്കൾ: ലൈസി, ജോൺ ചെറിയാൻ.