ആയൂർ: അനില ഭവനിൽ കുഞ്ഞിരാമൻ ആചാരി (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: അനില, അനിത. മരുമക്കൾ: ചന്ദ്രബാബു, സുരേഷ്‌കുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.