കൊറ്റങ്കര: പേരൂർ കുളത്തിൻകര വീട്ടിൽ പരേതനായ കുഞ്ഞ് കുഞ്ഞിന്റെ മകൻ സോമൻ (85) നിര്യാതനായി.