വടക്കുംതല: കുറ്റിവട്ടം വളാലിൽ തെക്കേതിൽ സി. രാധാകൃഷ്ണപിള്ള (61) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രേഷ്മ, രാഖി. മരുമക്കൾ: മഹേഷ് കുമാർ, രാഹുൽ കൃഷ്ണ. സഞ്ചയനം 9ന് രാവിലെ 8ന്.