കൊല്ലം: ആശ്രാമം ആശ്രാമം ഗാർഡൻസ് - 54 അടച്ചുകെട്ടിൽ വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ വിജയമ്മ (74) നിര്യാതയായി. മക്കൾ: അനിത, അജിത, അനിൽ. മരുമക്കൾ: ദിലീപ്, തുളസി, ഷൈനി. സഞ്ചയനം 6ന് രാവിലെ 8ന്.