gireesh-m-49

ഉമയനല്ലൂർ: വടക്കുംകര പടിഞ്ഞാറെ ചേരിയിൽ കുറ്റിച്ചഴികത്ത് തെക്കതിൽ എം. ഗിരീഷ് കുമാർ (49)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജി. സീമ. മക്കൾ: അമൽ.ജി.നായർ,​ അതുൽ.ജി.നായർ.