aliyamma-varghese-84

കുണ്ടറ: ഇളമ്പള്ളൂർ തടവിള പുത്തൻവീട്ടിൽ പരേതനായ ടി.പി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സ പാപ്പച്ചൻ, ഫിലിപ്പ് വർഗീസ്, മറിയാമ്മ ജോൺസൺ, ലൂക്കോസ് വർഗീസ്, സുനിൽ വർഗീസ്, സതീഷ് വർഗീസ് (കേരളകൗമുദി ഇളമ്പള്ളൂർ ഏജന്റ്). മരുമക്കൾ: പരേതനായ കെ.സി. പാപ്പച്ചൻ, സുജ ഫിലിപ്പ്, ജോൺസൺ (റിട്ട. ഫോറസ്റ്റ് ഓഫീസർ), മെർലിൻ ലോക്കോസ്, സുജ സുനിൽ, ഫെജി സതീഷ് (അദ്ധ്യാപിക, എസ്.എ.ബി.ടി.എം യു.പി സ്കൂൾ കുരീപ്പള്ളി).