
ഹരിപ്പാട്: മണ്ണാറശാല വൈശാഖിൽ എം.എൻ. മുരളീധരൻ (80, റിട്ട. എഫ്.എസി.ടി, കൊച്ചി) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: എം. രാകേഷ്‌കുമാർ, എസ്. രാജി (ജില്ലാ സാക്ഷരതാമിഷൻ, കൊല്ലം). മരുമക്കൾ: സരിത, ജയൻ ഇടയ്ക്കാട് (ബ്യൂറോ ചീഫ്, ദേശാഭിമാനി, കൊല്ലം). സഞ്ചയനം 7ന് രാവിലെ 8ന്.