പുത്തൂർ: എസ്.എൻ പുരം പ്രസാദ് ഭവനിൽ പ്രസാദ് (49) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവി.