മതിലിൽ: കാട്ടുവിള പുതുവലിൽ ക്ലീറ്റസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കടവൂർ സെന്റ് കാസ്മീർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: മോളി, കസ്മേൽ, റോസമ്മ, ജോർജ്. മരുമക്കൾ: ജോൺസൺ, ഷീല, പരേതനായ റോയി, ലിസി.