
കൊല്ലം: ഇരട്ടക്കുളങ്ങര കല്ലുംതാഴം പി.ഒയിൽ നമശിവായ വീട്ടിൽ ജി. ഭാസ്കരൻപിള്ള (79) മേവറത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: ബിന്ദു, തീർത്ഥ, ധന്യ. മരുമക്കൾ: സന്തോഷ് കുമാർ, വിജയ് മോഹൻ, പരേതനായ സായികൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 7ന്.