
കൊടുവിള: പള്ളിയാടി ചരുവിൽ എസ്. ആൽഫ്രഡ് (79, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീല (റിട്ട. അദ്ധ്യാപിക). മകൻ: എ. അനിൽ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എറണാകുളം). മരുമകൾ: ടോബി ഫ്രാൻസിസ്.