പന്മന: കോലം ഉഷസിൽ അബ്ദുൽ റഷീദ് (70) നിര്യാതനായി. നെറ്റിയാട്ട് ജംഗ്ഷനിലെ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ഹസീന, റസീന, റജീന. മരുക്കൾ: സലിം, നൗഷാദ്, നജീബ്.