yashodharan-71

അരിനല്ലൂർ: പാലോട്ട് കിഴക്കതിൽ (ലാൽ നിലയം) യശോധരൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഹരിലാൽ, താര. മരുമക്കൾ: ദീപ, ഷാജി. സഞ്ചയനം 9ന് രാവിലെ 7.30ന്.