
പരവൂർ: പൂതക്കുളം പറങ്കിമാംവിള വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: സരസ്വതിഅമ്മ, ശ്രീദേവിഅമ്മ, തങ്കമണിഅമ്മ, ബേബിഅമ്മ, രാജീവൻപിള്ള, സജീവൻപിള്ള. മരുമക്കൾ: ബാബുചന്ദ്രൻ, രാജേന്ദ്രക്കുറുപ്പ്, സജിത, സജന, പരേതരായ ബാബു രാജൻപിള്ള, രാധാകൃഷ്ണപിള്ള.