manilal-55

മങ്ങാട്: ഇടയിലമറ്റത്തിൽ (അവിട്ടം) പരേതനായ സുരേന്ദ്രന്റെയും ഗൗരിക്കുട്ടിയുടെയും മകൻ മണിലാൽ (പപ്പ, 55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീമ.എസ്.ദത്തൻ. മക്കൾ: ഗൗതം, മീനാക്ഷി. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 8ന്.