santhamma-81

ചാത്തന്നൂർ: അടുതല നടയ്ക്കൽ തെറ്റിക്കുഴി വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ശാന്തമ്മ (81) നിര്യാതയായി. മക്കൾ: വിജയകുമാർ, അനിൽകുമാർ, അനിത. മരുമക്കൾ: റീജ, ഷീന, അജയകുമാർ. സഞ്ചയനം 7ന് രാവിലെ 7ന്.