sreedhari-82

പത്തനാപുരം: കമുകുംചേരി ചെന്നിലമൺ തെങ്ങും തറയിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശ്രീധരി (82) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ശ്രീധരൻ (ജയൻ). മരുമകൾ: സുജ. സഞ്ചയനം 9ന് രാവിലെ 8ന്.