thulasidharan-nair-c-7

കലയ്ക്കോട്: ഇടവ തോട്ടുക്കാട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ സി. തുളസീധരൻ നായർ (72) നിര്യാതനായി. ഭാര്യ: സുജാദേവി. മക്കൾ: സുജിത, സുജിത്ത്. മരുമക്കൾ: പ്രേംകുമാർ, നീരജ.