gopalan-a-95

പനവേലി: ടി.ജി വില്ലയിൽ എ. ഗോപാലൻ (റിട്ട. ഹെഡ് മാസ്റ്റർ, 95) നിര്യാതനായി. ഭാര്യ: പരേതയായ എ. തങ്കമ്മ. മക്കൾ: ടി.ജി. ലാലി, ടി.ജി. ലൗലി, ടി.ജി. ജയ്സൺ ലാൽ, ടി.ജി. സുനിലാൽ, ടി.ജി. അനിലാൽ, ടി.ജി. ബിനു ലാൽ, ടി.ജി. ലിറ്റി. മരുമക്കൾ: പി.കെ. മുരളീധരൻ, സി. കുഞ്ഞുകൃഷ്ണൻ, ടി.എൽ. ബിന്ദു, പരേതയായ നിഷ, സി. സതി, സി.ആർ. അനു.