കടവൂർ: അനു ഡെയിലിൽ റോബർട്ട് ആന്റണി (66) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുരീപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മകൾ: ആൻസി. മരുമകൻ: സാംസൺ.