തഴവ: തെക്കുംമുറി പടിഞ്ഞാറ് തറയിൽ പുത്തൻവീട്ടിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (88) നിര്യാതയായി. മക്കൾ: ഓമന, ശശി, സരസ്വതി, പരേതയായ രമണി. മരുമക്കൾ: മനോഹരൻ, മിനി, ശ്രീധരൻ, പരേതനായ പദ്മനാഭൻ. സഞ്ചയനം 8ന് രാവിലെ 8ന്.