പുത്തൂർ: പവിത്രേശ്വരം ആശാഭവനിൽ ജി.രാജേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: പരേതയായ പി. വിശാലാക്ഷി. മകൾ: ആശ രാജൻ. മരുമകൻ: സുധീഷ്. സഞ്ചയനം 10ന് രാവിലെ 7ന്.