lahari

കൊല്ലം: കണ്ണനല്ലൂർ ചേരിക്കോണം സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തി.എസ്.എൻ.ഡി.പി യോഗം ശാഖാ ഹാളിൽ നടന്ന ബോധവത്കരണ പരിപാടിയിൽ ട്രാവൻകൂർ മെ‌ഡിക്കൽ കോളേജ് അസിസ്റ്രന്റ് പ്രൊഫ.ഐശ്വര്യ.ആർ.നായർ, വാർ‌ഡ് മെമ്പർമാരായ ഷാനിബ, സുനിത സുനിത്ത്, രാജഗോപാൽ, ഗിരീഷ് കണ്ടൽചാലിൽ, ബിജു കുളങ്ങര എന്നിവർ പങ്കെടുത്തു.