dimpi

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ രജിസ്ട്രാറായി ഡോ.ഡിംപി.വി.ദിവാകരൻ ചുമതലയേറ്റു. എറണാകുളം മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ അദ്ധ്യാപകനാണ്.16 വർഷത്തിലേറെ വിവിധ കോളേജുകളിൽ സേവനമാനുഷ്ഠിച്ച അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്‌സ് മുൻ ഡയറക്ടർ ജനറലുമാണ്.