അഞ്ചൽ: മതുരപ്പ കളീലഴികത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ജാനകി (99) നിര്യാതയായി. മക്കൾ: സോമരാജൻ, സുന്ദരേശൻ, സുരേന്ദ്രൻ, ശോഭന, സുദേവൻ. മരുമക്കൾ: എൽ.ശോഭന, എൽ.ശ്രീലത, വി.ബിജി, ഡി.ബാബുരാജൻ, എൽ.കീർത്തി. സഞ്ചയനം 9ന് രാവിലെ 8ന്.