
പത്തനാപുരം: ചെങ്കിലാത്ത് കിഴക്കേടത്ത് വീട്ടിൽ വർഗീസ് തോമസ് (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കലഞ്ഞൂർ ബ്രദറൺ ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: അക്സ (കുവൈറ്റ്), അഥിന. മരുമകൻ: ജോബിൻ (കുവൈറ്റ്).