
പുനലൂർ: വിളക്കുവെട്ടം വട്ടക്കുണ്ടയത്ത് വീട്ടിൽ കെ. രാഘവൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: വിജയൻ, വിജയശ്രീ, ശ്രീലേഖ, ശ്രീലത. മരുമക്കൾ: വനജ, രാജേന്ദ്രൻപിള്ള, സന്തോഷ് കുമാർ.